പി.ടി സത്യസന്ധതയും ആത്മാർഥതയും ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നേതാവ് ; ഉമ്മൻ ചാണ്ടി

പി.ടി തോമസിന്റെ വേർപാട് ഏറെ ദുഃഖകരമാണ്. പൊതുപ്രവർത്തന രംഗത്തു സത്യസന്ധതയും ആത്മാർഥതയും ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു പി.ടി.തോമസ്. ഒരിക്കലെങ്കിലും പി.ടിയെ പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം ഇതൊരു വ്യക്തിപരമായ നഷ്ടം കൂടിയാണ്. വിശ്വസിക്കുന്ന ആദർശത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നയാളായിരുന്നു. മാതൃകാ പൊതുപ്രവർത്തകനെയാണ് സമൂഹത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മയ്ക്കു മുന്നിൽ ആദരാഞ്ജലികൾ.

Related posts

Leave a Comment