PSC Update | കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിലോസഫി

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിലോസഫി (കാറ്റഗറി നമ്പര്‍ 302/19) തസ്തികയിലേക്ക് 2021 ആഗസ്ത് 6 ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 4 വരെ എഴുത്തു പരീക്ഷ നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം (കാറ്റഗറി നമ്പര്‍ 291/19) തസ്തികയിലേക്ക് 2021 ആഗസ്ത് 10 ന് രാവിലെ 1.30 മുതല്‍ ഉച്ചയ്ക്ക് 1.00 മണിവരെ എഴുത്തുപരീക്ഷ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.

Related posts

Leave a Comment