മോസ്കോ: രാജ്യസുരക്ഷയ്ക്കു വേണ്ടിയാണ് യുക്രൈയിനെതിരായ സൈനികനടപടിയെന്ന പുടിന്റെ വാദം തള്ളി റഷ്യന്‍ ജനത. യുക്രെയ്ന് അധിനിവേശത്തിനെതിരെ റഷ്യയിലുള്‍പ്പെടെ ലോകവ്യാപകമായി പ്രതിഷേധമാണ് അരങ്ങേറുന്നത്.
റഷ്യന്‍ ഭരണാധികാരി വ്ലാഡിമിര്‍ പുട്ടിന് അഭിനവ ഹിറ്റ്ലര്‍ ആണെന്നും യുക്രെയ്നിലെ നിഷ്കളങ്കരായ ജനതയെ കൂട്ടക്കൊല ചെയ്യപ്പെടുന്നത് കയ്യും കെട്ടി നോക്കി നില്ക്കാന് കഴിയില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
യുക്രെയ്ന് അധിനിവേശത്തിനെതിരെ റഷ്യന്‍ ജനതപുട്ടിന് അഭിനവ ഹിറ്റ്ലറെന്ന് പ്രതിഷേധക്കാര്‍
