നിയമസഭയിലേക്ക് പ്രതിഷേധം; യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളെ ജയിലിലടച്ചു

തിരുവനന്തപുരം: പേരൂർക്കട ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുത്ത സർക്കാർ നടപടിക്കെതിരെ ധീരമായി സമരം യൂത്ത് കോൺഗ്രസ്‌ വനിതാ നേതാക്കളെ ജയിലിലടച്ചു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ചിത്രാ ദാസ് , വീണാ എസ് നായർ , യൂത്ത് കോൺഗ്രസ്സ് തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ അഖില,സജ്ന ബി സാജൻ, സുബിജ,അനുഷ്മാ ബഷീർ , ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാനി എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

Related posts

Leave a Comment