പ്രതിഷേധ സംഗമം നടത്തി

കൊച്ചി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ അഭ്യുമുഖ്യത്തിൽ ഡി.വൈ.എഫ്.ഐ യുടെ അധോലോക-മാഫിയ ബന്ധങ്ങൾ അന്വേഷിക്കുക, സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്യുന്ന
ലഹരിക്കടത്തിലൂടെ ചെറുപ്പക്കാരെ വഴി തെറ്റിക്കുന്ന
കോട്ടേഷൻ മാഫിയ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്ന സർക്കാരിന്റെ വീഴ്ചക്കെതിരെ
ജൂലൈ 1 വ്യാഴാഴ്ച രാവിലെ 9 മണിക്ക് തോപ്പുംപടി ജംഗ്ഷനിൽ
പ്രതിഷേധ സംഗമം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ഷെബിൻ അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഫ്സൽ ഉദ്ഘാടനം ചെയ്തു, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബ്രയാൻ, ഷുഹൈബ്, രോഹിത്ത് നിയോജക മണ്ഡലം സെക്രട്ടറിമാരായ മനു, ടോജോ ലാലൻ , സനിൽ ഈസാ, അമൽ, പ്രിയേഷ്, പ്രശാന്ത്, മണ്ഡലം പ്രസിഡന്റ്മാരായ ജിനു, ബഷീർ, ജാക്ക്സൺ,റോയ് മോൻ, അഷ്‌കർ, ഷൈമോൻ,സംജാദ്, അഖിൽ, KSU പ്രസിഡന്റ് ജോവിൻ, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അനീഷ്, ഹിജാസ്, നിജാസ്, ജനീഷ് ചെല്ലാനം, മെൽസൻ ജേക്കബ്,നിഖിൽ, യാസിൻ തുടങ്ങിയവർ സംസാരിച്ചു

Related posts

Leave a Comment