പ്രതിഷേധ സായാഹ്നം നടത്തി

പാചക വാതക വില വർദ്ധനവുൾപ്പടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹ നടപടികൾക്കെതിരെ വെണ്ണല മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സായാഹ്നം DCC പ്രസിഡന്റ് ശ്രീ മുഹമ്മദ് ഷിയാസ് ഉത്ഘാടനം ചെയ്യുന്നു.ആദ്യക്ഷൻ മണ്ഡലം പ്രസിഡന്റ് M M ഹാരിസ്, ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി എം ബി മുരളീധരൻ, മണ്ഡലത്തിലെ സീനിയർ നേതാക്കളായ K G ബാലൻ, M K ഇസ്മയിൽ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഡ്വ: P M നസീമ,41-ാം ഡിവിഷൻ പ്രസിഡന്റ് ശ്രീ അബ്ദുൾ സലാം തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Related posts

Leave a Comment