സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടയിലെ പ്രതിഷേധം ; യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് റിജിൽ മാക്കുറ്റിയടക്കമുള്ളവർക്ക് ജാമ്യം

കണ്ണൂർ : സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നു റിമാൻഡിലായ യൂത്തുകോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയടക്കം അഞ്ച് പ്രവർത്തകർക്ക് ജാമ്യം. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.

Related posts

Leave a Comment