കോൺഗ്രസ് പരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം:  ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ  നിര്യാണത്തെത്തുടർന്ന്  ഇന്ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാർട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. ഇന്നലെയും ഈ ജില്ലകളിൽ കോൺഗ്രസിന്റെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചിരുന്നു.

Related posts

Leave a Comment