കർഷകർ കൊല്ലപ്പെട്ട സംഭവം ; പോലീസ് എതിർപ്പ് വകവെക്കാതെ സന്ദർശനം നടത്തി പ്രിയങ്കഗാന്ധി

കർഷക സമരത്തിന് ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചു കയറ്റിയും അതിനുപിന്നാലെ സംഘപരിവാർ പ്രവർത്തകർ നടത്തിയ അക്രമത്തിലും എട്ടോളം കർഷക മരണത്തിനു കീഴടങ്ങി. സംഘർഷം നടന്ന സ്ഥലത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശനത്തിന് ശ്രമിച്ചെങ്കിലും വാഹനം പോലീസ് തടയുകയായിരുന്നു. ലക്കിംപൂരിലെത്തി വാഹനത്തിൽ നിന്നിറങ്ങിയ പ്രിയങ്ക നടന്നു നീങ്ങുകയും സംഭവസ്ഥലം സന്ദർശിക്കുകയും കർഷകരോട് സംസാരിക്കുകയും ചെയ്തു.

Related posts

Leave a Comment