ഗോവയിൽ ആദിവാസി സ്ത്രീകൾക്കൊപ്പം ചുവടുവച്ച് പ്രിയങ്ക ഗാന്ധി ; വീഡിയോ വൈറൽ

പനാജി: രാഹുൽ ഗാന്ധിക്ക് പിന്നാലെ ഗോവയിൽ സന്ദർശനം നടത്തി പ്രിയങ്ക ഗാന്ധി . വെള്ളിയാഴ്ചയാണ് പ്രിയങ്ക ഗോവയിലെത്തിയത്. റാലികളിൽ പങ്കെടുത്ത പ്രിയങ്ക, പരിപാടിയിൽ ഒരുക്കിയ ആദിവാസി വിഭാഗത്തിന്റെ നൃത്തത്തിനൊപ്പം ചുവടുവച്ചു. ഇതിന്റെ വീഡിയോ കോൺഗ്രസ് പങ്കുവച്ചിട്ടുണ്ട്. മോർപിർല
ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു പ്രിയങ്ക നൃത്തം ചെയ്തത്.

Related posts

Leave a Comment