‘ ബിജെപിയാണ് മുഖ്യശത്രു ‘ ; യുപിയിൽ തരംഗമായി പ്രിയങ്കഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരാനിരിക്കെ യുപിയിൽ തരംഗമായി മാറുകയാണ് പ്രിയങ്കഗാന്ധി. സംസ്ഥാനത്തൊട്ടാകെ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പ്രിയങ്ക നേരിട്ടാണ്. ഒട്ടേറെ ജനകീയ വിഷയങ്ങളാണ് പ്രിയങ്കയുടെ നേതൃത്വത്തിൽ ഏറ്റെടുത്തു ചർച്ചയാക്കിയത്. തെരഞ്ഞെടുപ്പിൽ എങ്ങനെയും ബിജെപിയെ അകറ്റി നിർത്തുക എന്നതാണ് കോൺഗ്രസിന്റെയും പ്രിയങ്കയുടെ ഉദ്ദേശം.സഖ്യ സാധ്യതകളെയും കോൺഗ്രസ് തള്ളിക്കളയുന്നില്ല. പ്രിയങ്കയുടെ വ്യക്തിപ്രഭാവവും കോൺഗ്രസിന്റെ സംഘടനാ ശക്തിയും യുപിയിൽ ഇത്തവണ ബിജെപിയെ പ്രതിരോധത്തിൽ ആകുമെന്നതിൽ സംശയമില്ല.

Related posts

Leave a Comment