‘പിന്നോട്ട് പോകില്ലെന്ന് അറിയാം , നിങ്ങളുടെ ധൈര്യത്തെയാണ് അവർക്ക് പേടി’ ; പ്രിയങ്കയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ഉത്തർപ്രദേശിൽ കൂട്ടക്കൊല നടന്ന പ്രദേശത്ത് കർഷകരെ സന്ദർശിക്കുവാൻ യാത്രതിരിച്ച പ്രിയങ്കഗാന്ധിയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി രംഗത്ത്.

“പ്രിയങ്ക, നിങ്ങൾ പിന്നോട്ട് പോകില്ലെന്ന് അറിയാം – നിങ്ങളുടെ ധൈര്യത്തെ ആണ് അവർക്ക് പേടി

ഈ അനീതിക്കെതിരെ നീതിക്കുവേണ്ടി പോരാടണം,രാജ്യത്തിന് അന്നം തരുന്നവന്റെ വിജയത്തിനുവേണ്ടി നമുക്ക് നിലകൊള്ളാം ” – രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു

Related posts

Leave a Comment