ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ നല്‍കി

നിലമ്പൂര്‍ : സാംസ്‌കാര സാഹിതി സംസ്ഥാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ്ഗ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന് 200 മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന്റെ ഭാഗമായി കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പട്ടിക്കാടന്‍ ഷാനവാസിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണുകള്‍ ആര്യാടന്‍ ഷൗക്കത്തിന് കൈമാറി .സിദ്ധീഖ് നെടുങ്ങാടന്‍, നജീബ് സി നിലമ്പൂര്‍, ബഷീര്‍ തെക്കുംപാടി, ആന്റണി മാത്യൂ , അബ്ദുല്‍ അസീസ്,ജോയ് മാലയില്‍ , സലാം ആലങ്ങത്തില്‍, ഹസ്സന്‍ ,മുഹമ്മദ് കാപ്പാട് മുഹമ്മദാലി, ഉസ്മാന്‍ പുന്നറാട്ടില്‍, ഷംസു കെ. തുടങ്ങിയ നേതാക്ക നേതൃത്വം നല്‍കി

Related posts

Leave a Comment