പ്രവാസി കുടുംബങ്ങളുടെ പ്രതിസന്ധികളിൽ ഇടപെടണംം

  • മാപ് കോ – ഖത്തർ

കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുഭാവ പൂർവ്വം പരിഗണിക്കണമെന്ന് മാപ് കോ ഖത്തർ ആവശ്യപ്പെട്ടു.
കോവിഡ് മൂലം മരണമടഞ്ഞ പ്രാവാസികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തണം. അത്തരം കുംടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസവും, തുടർപഠനത്തിനുള്ള സഹായവും ഉറപ്പ് വരുത്തണം.
നാട്ടിൽ പോയി തിരിച്ച് വരാൻ കഴിയാതെ പ്രയാസപ്പെടുന്ന പ്രവാസികളുടെ യാത്രാ തടസ്സങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്നും മാപ് കോ ഖത്തർ ആവശ്യപ്പെട്ടു.

Related posts

Leave a Comment