പ്രവാസി കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റികിറ്റ് വിതരണവും ധന സാഹായവും


നിലമ്പൂര്‍ : ദമാം സൗഹൃദം വാട്ട്‌സാപ്പ് കൂട്ടായ്മയും പ്രവാസി കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് നിലമ്പൂര്‍ അരിവാക്കോടുളള ശശികുമാര്‍ നെല്ലായിക്ക് ഭക്ഷ്യ കിറ്റും ധനസഹായവും കൈമാറി. പ്രവാസി കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പട്ടിക്കാടന്‍ ഷാനവാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി സൗഹൃദം കൂട്ടായ്മ ലീഡര്‍ കുഞ്ഞുട്ടി പൊന്നാട്ട് ഉദ്ഘാടനം ചെയ്തു ചാരിറ്റി പ്രവര്‍ത്തകന്‍ ഹമീദ് ചാലില്‍ , വാഴക്കാട് മണ്ഡലം പ്രവാസി കോണ്‍ഗ്രസ് വൈ പ്രസിഡന്റ് കുഞ്ഞുട്ടി ,ടോമി കൊള കണ്ടം, ചാലിയില്‍ ഉണ്ണി പങ്കെടുത്തു

Related posts

Leave a Comment