പ്രവാസി കൂട്ടായ്മയുടെ ഓഫിസ് ഉദ്ഘാടനം ചെയ്തു


വേങ്ങര: പറപ്പൂര്‍ പ്രവാസി കൂട്ടായ്മ പാലാണിയില്‍ തുടങ്ങിയ ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ലക്ഷ്മണന്‍ ചക്കുവായില്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സി.കുഞ്ഞമ്മദ് മാസ്റ്റര്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഇ.കെ സെയ്ദുബിന്‍, പ, ഉമൈബ ഊര്‍ഷമണ്ണില്‍, മെമ്പര്‍മാരായ എ.പി ഹമീദ്, എ.പി ഷാഹിദ, നസീമ, അംജദ ജാസ്മിന്‍, സി. കബീര്‍ മാസ്റ്റര്‍, ടി.ഇ സുലൈമാന്‍, അംജദ ജാസ്മിന്‍, താഹിറ എടയാടന്‍, റസാഖ്, കെ.അബ്ദുസലാം, സി.സെയ്തലവി, നജീബ് വടക്കന്‍, റാസിഖ് അഹമ്മദ്, ടി. കുഞ്ഞാലസ്സന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment