ഇനിയും കാത്തിരിക്കേണ്ടി വരും: ആശങ്കയോടെ പ്രവാസികൾ.

ആഗസ്റ്റ് ഏഴ് വരേയും തുടർന്നും ഇന്ത്യയിൽ നിന്നും ഉള്ള വിമാശസർവ്വീസുകൾ ഉണ്ടായിരിക്കില്ല എന്ന് വ്യക്തമാക്കുകയാണ് യു.എ.ഇലെ പ്രമുഖ വിമാന കമ്പനികൾ.

യാത്ര നിയന്ത്രണങ്ങളും തുടർന്ന് ഉണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളും പ്രവാസികളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുമ്പോൾ മൗനിയായി ഇരിക്കുന്ന സർക്കാർ സംവിധാനങ്ങളെ രൂക്ഷമായി വിമർശിക്കുകയാണ് പ്രവാസികൾ.

വാക്സിൻ വിതരണത്തിലും, നയതന്ത്ര ബന്ധങ്ങളിലും ഉണ്ടാവുന്ന കേന്ദ്ര സർക്കാരിന്റെ വീഴ്ച്ചയുമാണ് പ്രവാസികളുടെ മടങ്ങി വരവ് ദുരിതത്തിലാക്കുന്നത്.

ഈ സാഹചര്യം ഇനിയും തുടർന്നാൽ കുടത്ത പ്രതിസന്ധിയിലേക്കാണ് നാട് നീങ്ങുക.

Related posts

Leave a Comment