പവര്‍സ്റ്റാര്‍ 2022ല്‍ ; സംവിധായകന്‍ ഒമര്‍ ലുലു

മര്‍ ലുലു-ബാബു ആന്റണി ടീമിന്റെ പവര്‍സ്റ്റാര്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങും. 2022ല്‍ തന്നെ പവര്‍സ്റ്റാര്‍ റിലീസ് ചെയ്യുമെന്നും അത് തിയറ്ററില്‍ തന്നെയാകുമെന്നും ഒമര്‍ ലുലു പറഞ്ഞു. തിയേറ്റർ തുറന്നിട്ട് മാത്രമേ ചിത്രീകരണം തുടങ്ങു. എന്നെ സംബന്ധിച്ച്‌ പവര്‍സ്റ്റാര്‍ സിനിമ എന്നത് എന്റെ ആദ്യത്തെ സിനിമ പോലെയാണ്. തീയറ്ററില്‍ അല്ലാതെ ചിത്രം റിലീസ് ചെയ്യുന്നത് ചിന്തിക്കാന്‍ കഴിയുന്നില്ല – ഒമർ ലുലു കൂട്ടിചെർത്തു.

Related posts

Leave a Comment