പോത്തനിക്കാട് ഗ്രാമ പഞ്ചായത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തു

പോത്തനിക്കാട് പഞ്ചായത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലബ്ബുകൾക്കുള്ള സ്പോർട്സ് ഉപകരണങ്ങൾ ഡോ. മാത്യു കുഴൽനാടൻ എം എൽ എ വിതരണ ഉത്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് N. M. ജോസഫ് അധ്യക്ഷനായിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സാലി ഐപ്പ്, പഞ്ചായത്ത് മെമ്പറുമാരായ ജിനു മാത്യു, ആശ ജിമ്മി, മേരി തോമസ്, ജോസ് വർഗീസ്, സജി. കെ. വർഗീസ്, ടോമി ഏലിയാസ്, ഫിജിന അലി, സുമ ദാസ്, ബിസിനി ജിജോ,പോത്തനിക്കാട് ഗവണ്മെന്റ് എൽ. പി സ്കൂൾ ഹെഡ്മിസ്ട്രെസ്സ് റംല കെ.കെ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment