പ്ലസ് വണ്‍ പരീക്ഷ മാറ്റണമെന്നു കെഎസ്‌യു

കൊച്ചിഃ ടി പി ആര്‍ ഉയരുന്ന സാഹചര്യത്തിൽ പ്ളസ് വണ്‍ പരീക്ഷ മാറ്റിവെക്കണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് കെ.എം.അഭിജിത്. കൂടിയാലോചനകൾക്ക് ശേഷം ഉചിതമായ തീരുമാനം എടുക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

Related posts

Leave a Comment