“പോസിബിൾ” ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്.നിരവധി പുരസ്കാരങ്ങൾ ലഭിച്ച “മഡ് ആപ്പിൾസ് ” എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായകൻ അക്ഷയ് കീച്ചേരി രചനയും സംവിധാനവും നിർവഹിക്കുന്നപുതിയ ഹൃസ്വ ചിത്രമാണ് ”പോസിബിൾ’ .
ജയസൂര്യ, ജോണി ആന്റണി, വിനയ് ഫോർട്ട്,എബ്രിഡ് ഷൈൻ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറേ ജനശ്രദ്ധ നേടി.
സൈന പ്രൊഡക്ഷൻസിന്റെ ബാനറിൽആഷിഖ് ബാവ നിർമ്മക്കുന്ന “പോസിബിൾ” എന്ന ചിത്രത്തിൽ
ഹാച്ചി , ലാബി എന്നീ രണ്ട് അരുമ പട്ടികളുടെകഥ പറയുന്നു.നിഖിൽ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് മുജീബ് മജീദ് സംഗീതം പകരുന്നു.എഡിറ്റിങ്-റമീസ് എം ബി,
പ്രാെജക്ട് കോ ഓർഡിനിറ്റേർ-ഫെബിൻ മുഹമ്മദ്,ആർട്ട്-സുചിത്ര ഗോപി,സംഭാഷണം- വിശ്വജിത് തമ്പാൻ
ചീഫ് അസോസിയേറ്റ്- അഖിൽ മോഹൻ ദാസ്ഡി സൈൻ-നിതിൻ കെ പി,കളറിങ്-ബിലാൽ റഷീദ്,സൗണ്ട് ഡിസൈൻ- രാജേഷ് കെ രമണൻ സ്റ്റിൽസ്-ശ്രുതി എം പവിത്രൻ,വി എഫ് എക്സ്- ഡിക്സൺ പി ജി ഓ,ടൈറ്റിൽസ് ആന്റ് മോഷൻ-അശ്വിൻ ഗോപൻ.”പോസിബിൾ” ഉടൻ തന്നെ സൈന പ്ലേയിലൂടെ പ്രേക്ഷകരിലേക്കെത്തും.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment