പൊന്നാനിയില്‍ ടി പി ആര്‍ നിരക്കില്‍ കൃത്രിമം കാട്ടി ട്രിപ്പിള്‍ ലോക്ഡൗണ്‍ ആക്കുന്നു


പൊന്നാനി: പൊന്നാനി നഗരസഭാ പരിധിയിലെ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് രോഗികള്‍ കുറഞ്ഞിട്ടും ടി പി ആര്‍ നിരക്ക് കൂടുന്നതില്‍ ദുരൂഹതയുണ്ടെന്നും, ടി പി ആര്‍ കണക്കില്‍ കൃത്രിമം കാണിച്ച് പൊന്നാനിനഗരസഭ പ്രദേശത്തെ ലോക്ക്ഡൗണില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എ പവിത്രകുമാര്‍, മണ്ഡലം പ്രസിഡണ്ടുമായ എം അബ്ദുല്‍ ലത്തീഫ്, എന്‍ പി നബീല്‍ എന്നിവര്‍ ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

Related posts

Leave a Comment