കെഎസ്‌യു മാർച്ചിനുനേരെ പൊലീസ് അതിക്രമം ; പ്രവർത്തകർക്ക് പരിക്ക് ; അറസ്റ്റ് ചെയ്തുനീക്കി

തിരുവനന്തപുരം : പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെയുൾപ്പെടെ ഉപരിപഠനത്തോട് മുഖം തിരിക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കുക,ഹയർസെക്കന്ററി മേഖലയിൽ വിദ്യാർത്ഥികളുടെ ഉപരി പഠനത്തിനാവശ്യമായ ബാച്ചുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് അതിക്രമം.പ്രകോപനം കൂടാതെയാണ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചത്. ജലപീരങ്കി പ്രയോഗിച്ചശേഷം പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

Related posts

Leave a Comment