ഇടുക്കി : ഇടുക്കി എൻജിനീയറിങ് കോളേജിൽ തിരഞ്ഞെടുപ്പിന് പിന്നാലെ സി ഐ ടി യു-സിപിഎം ഗുണ്ടകൾ സംഘർഷം സൃഷ്ടിച്ചിരുന്നു. ക്യാമ്പസിന് പുറത്തുനിന്നുള്ള വലിയ സംഘം ആണ് കോളജിനുള്ളിൽ കടന്നു വന്ന് അക്രമം അഴിച്ചുവിട്ടത്. ഇതിനിടയിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ മണിക്കൂറുകളോളം ആശുപത്രിയിൽ കൊണ്ടു പോകാതെ പോലീസുകാർ മനപ്പൂർവ്വം മണിക്കൂറുകൾ വൈകിപ്പിച്ചതായി വിദ്യാർഥികൾ പറയുന്നു.പോലീസിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥികൾ രംഗത്ത് വന്നിരിക്കുകയാണ്.
പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ച് പോലീസ് ; വീഴ്ച പറ്റിയതായി വിദ്യാർത്ഥികൾ
