യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പകല്‍പ്പന്തം

പൊന്നാനി: പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പകല്‍പ്പന്തം ചങ്ങരംകുളം സെന്ററില്‍ നടത്തി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ : എ എം ഉദ്ഘാടനം ചെയ്തു . യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിനു എരമംഗലം അധ്യക്ഷത വഹിച്ചു . ആലംകോട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി ടി കാദര്‍ ,നന്നംമുക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ കുളങ്ങര , ലിജേഷ് പന്താവൂര്‍ ‘കണ്ണന്‍ നമ്പ്യാര്‍ ‘ ഹക്കീം പെരുമുക് വിവിധ ‘യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അരുണ്‍ലാല്‍ ,ഷിബു ‘ ജയദേവ് കോടത്തൂര്‍ ‘ദര്‍വേഷ് ‘ പ്രശാന്ത് ,അനീഷ് ‘ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആഷിഫ് കെ ‘ ഷാഫി കെ.വി. ‘അര്‍ജുന്‍ ‘ഹാരിസ് ‘ജിത്തു ‘ജംഷീര്‍ ‘ജയപ്രസാദ് ‘ അനസ് ‘ശാരിക് ‘അധ്‌നാന്‍ ‘എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Comment