യൂത്ത് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി


പെരിന്തല്‍മണ്ണ : യൂത്ത് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി .പെരിന്തല്‍മണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ,യൂത്ത് കെയര്‍ പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാംകൂട്ടത്തില്‍ മണ്ഡലം പ്രസിഡന്റ് ഷഫീഖ് പൊന്നിയകുര്‍ശ്ശിക്ക് വളണ്ടിയര്‍മാര്‍ക്കുള്ള ടി ഷര്‍ട്ട് നല്‍കി നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി , ഹാരിസ് ,ജില്ല സെക്രട്ടറി മാരായ ഷഫീര്‍ ജാന്‍ ,അശ്‌റഫ് ,യാക്കൂബ് കുന്നപ്പള്ളി ,രാഗേഷ് ഏലംകുളം .മുനീര്‍ ,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രന്‍ ,ഫസല്‍ മുഹമ്മദ് ,സി ,മുസ്തഫ സംസാരിച്ചു.

Related posts

Leave a Comment