പെരിന്തല്‍മണ്ണ ടൗണ്‍ ലയണ്‍സ് ക്ലബ് ഡോക്ടര്‍മാരെ ആദരിച്ചു


പെരിന്തല്‍മണ്ണ : ഡോക്‌ടേഴ്‌സ് ദിനത്തില്‍ പെരിന്തല്‍മണ്ണ ടൗണ്‍ ലയണ്‍സ് ക്ലബ്ബിലെ ഡോക്ടര്‍ മാരെ ആദരിച്ചു. എം എല്‍ എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് അഡ്വ ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി രേമേഷ് കോട്ടയപ്പുറം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ മുസ്തഫ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫിയ,ഡോ. കൊച്ചു എസ് മണി, ഡി എസ് ബാബു ദിവാകരന്‍, ആര്‍ സി അഡ്വ ജോസ് ജോര്‍ജ്, കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു, ഡോ കൊച്ചു എസ് മണി, ഡോ നിലാര്‍ മുഹമ്മദ്, ഡോ വാസുദേവന്‍, ഡോ നഈമു റഹുമാന്‍ എന്നിവരെയാണ് ആദരിച്ചത്.

Related posts

Leave a Comment