പ്ലസ് വൺ പരീക്ഷാഫലം നാളെ

ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം നാളെ (SATURDAY) പ്രഖ്യാപിക്കും.

രാവിലെ 11നു ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു.

www.keralresults.nic.in,

www.dhsekerala.gov.in,

www.prd.kerala.gov.in,

www.results.kite.kerala.gov.in,

www.kerala.gov.in

എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം ലഭിക്കുക.

Related posts

Leave a Comment