Connect with us
48 birthday
top banner (1)

Sports

Phillies’ Aaron Altherr makes mind-boggling barehanded play

At vero eos et accusamus et iusto odio dignissimos ducimus qui blanditiis praesentium voluptatum deleniti atque corrupti.

Avatar

Published

on

Photo: Shutterstock

Neque porro quisquam est, qui dolorem ipsum quia dolor sit amet, consectetur, adipisci velit, sed quia non numquam eius modi tempora incidunt ut labore et dolore magnam aliquam quaerat voluptatem. Ut enim ad minima veniam, quis nostrum exercitationem ullam corporis suscipit laboriosam, nisi ut aliquid ex ea commodi consequatur.

At vero eos et accusamus et iusto odio dignissimos ducimus qui blanditiis praesentium voluptatum deleniti atque corrupti quos dolores et quas molestias excepturi sint occaecati cupiditate non provident, similique sunt in culpa qui officia deserunt mollitia animi, id est laborum et dolorum fuga.

Advertisement
inner ad

Quis autem vel eum iure reprehenderit qui in ea voluptate velit esse quam nihil molestiae consequatur, vel illum qui dolorem eum fugiat quo voluptas nulla pariatur.

Temporibus autem quibusdam et aut officiis debitis aut rerum necessitatibus saepe eveniet ut et voluptates repudiandae sint et molestiae non recusandae. Itaque earum rerum hic tenetur a sapiente delectus, ut aut reiciendis voluptatibus maiores alias consequatur aut perferendis doloribus asperiores repellat.

Advertisement
inner ad

Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

“Duis aute irure dolor in reprehenderit in voluptate velit esse cillum dolore eu fugiat”

Nemo enim ipsam voluptatem quia voluptas sit aspernatur aut odit aut fugit, sed quia consequuntur magni dolores eos qui ratione voluptatem sequi nesciunt.

Advertisement
inner ad

Et harum quidem rerum facilis est et expedita distinctio. Nam libero tempore, cum soluta nobis est eligendi optio cumque nihil impedit quo minus id quod maxime placeat facere possimus, omnis voluptas assumenda est, omnis dolor repellendus.

Nulla pariatur. Excepteur sint occaecat cupidatat non proident, sunt in culpa qui officia deserunt mollit anim id est laborum.

Advertisement
inner ad

Sed ut perspiciatis unde omnis iste natus error sit voluptatem accusantium doloremque laudantium, totam rem aperiam, eaque ipsa quae ab illo inventore veritatis et quasi architecto beatae vitae dicta sunt explicabo.

Advertisement
inner ad

Ernakulam

ഇരട്ടി മധുരം; പിറന്നാൾ ദിനത്തിൽ സ്വർണനേട്ടവുമായി അമൽചിത്ര

Published

on

കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്സിന്റെ വേദിയിൽ സ്വർണ നേട്ടത്തോടെ ജന്മദിനം ആഘോഷിക്കുകയാണ് കെ എസ് അമൽചിത്ര. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 2.90 മീറ്റർ ഉയരത്തിൽ അമൽചിത്ര സ്വർണം സ്വന്തമാക്കി. മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് അമൽചിത്ര. സംസ്ഥാന തലത്തിൽ ജൂനിയർ വിഭാഗത്തിൽ ആദ്യമായി മത്സരിക്കുന്ന അമൽചിത്രയ്ക്ക് ഇത് ആദ്യ സ്വർണമാണ്.

കുടുംബത്തിന്റെ പിന്തുണ

Advertisement
inner ad

തൃശൂർ താണിക്കുടം കൂത്തുപറമ്പിൽ സുധീഷിന്റെയും വിജിതയുടെയും മകളാണ് അമൽചിത്ര. ഡ്രൈവറായ സുധീഷ് മകളുടെയൊപ്പം മത്സരം കാണുന്നതിനായി എത്തിയിരുന്നു. കുടുംബത്തിന്റെ പൂർണ പിന്തുണ മകൾക്ക് ഉണ്ടെന്നും ഒന്നാമത്തെത്തിയതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നും അമൽചിത്രയെ ചേർത്ത് പിടിച്ച് സന്തോഷ കണ്ണീരോടെ സുധീഷ് പറഞ്ഞു. ചെറുപ്പം മുതൽ കായിക മേഖലയിൽ താല്പര്യം ഉണ്ടായിരുന്ന അമൽചിത്ര ഓട്ടം ആയിരുന്നു തെരഞ്ഞെടുത്തത്. എന്നാൽ ആ വിഭാഗത്തിൽ കാര്യമായ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. പിന്നീട് അധ്യാപകരാണ് പോൾവാൾട്ടിലേക്ക് കടന്നു വരുന്നതിന് പ്രചോദനമായത്. ആദ്യമായി സ്വർണനേട്ടം കരസ്ഥമാക്കിയതിൽ സന്തോഷമുണ്ട്. അധ്യാപകർ നൽകിയ ആത്മവിശ്വാസവും പരിശീലനവും കുടുംബാംഗങ്ങൾ നൽകിയ പിന്തുണയും എനിക്ക് വിജയം നേടിതരാൻ സഹായിച്ചുവെന്ന് അമൽചിത്ര പറഞ്ഞു.

പിറന്നാൾ സർപ്രൈസ്

Advertisement
inner ad

സ്വർണം നേടി മൈതാനത്തിന് അരികിലെത്തിയപ്പോഴേക്കും അമൽചിത്രയുടെ ചുറ്റും അധ്യാപകരും അച്ഛനും കൂട്ടുകാരും കൂടി നിന്നു. ‘ഹാപ്പി ബർത്ത്ഡേ’ അമൽചിത്ര എന്നെഴുതിയ കേക്ക് അമൽചിത്രയുടെ മുന്നിലേക്ക് കൊണ്ടുവന്നു. സന്തോഷംകൊണ്ട് അവളുടെ മുഖം തിളങ്ങി. കേക്കുമായി പ്രിയപ്പെട്ടവർ എത്തിയപ്പോഴാണ് സർപ്രൈസ് അമൽചിത്രയ്ക്ക് പിടികിട്ടിയത്. പിന്നെ കേക്ക് മുറിച്ച് പിറന്നാളും അതോടൊപ്പം മത്സരവിജയവും ആഘോഷിച്ചു.

വിജയം ഉറപ്പിച്ചിരുന്നു

Advertisement
inner ad

ഐഡിയൽ ഇന്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ അമൽചിത്രയുടെ കോച്ച് അഖിൽ കെ പിയ്ക്ക് തന്റെ ശിഷ്യയുടെ നേട്ടത്തിൽ അത്ഭുതമില്ല. അവൾ ഇത് സ്വന്തമാക്കുമെന്ന് അറിയാമായിരുന്നു. എം എ കോളേജിൽ അധ്യാപകൻ ആയിരിക്കുമ്പോഴാണ് സാം ജി സാർ അമൽ ചിത്രയെപറ്റി പറയുന്നത്. കായികക്ഷമതയുള്ള അമൽചിത്രയ്ക്ക് ഉയരങ്ങളിൽ എത്താനാകുമെന്ന് തിരിച്ചറിഞ്ഞ് അവളെ എനിക്ക് പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് ഐഡിയൽ സ്കൂളിലേക്ക് അധ്യാപകനായി വന്നപ്പോൾ പരിശീലനം നൽകാൻ ആരംഭിച്ചു. ജില്ലാ മത്സരത്തിൽ 2.50 മീറ്റർ ഉയരത്തിൽ എത്തിയപ്പോൾ അവളിലുള്ള ആത്മവിശ്വാസം വർധിച്ചു. ഇപ്പോൾ 2.90 മീറ്റർ ഉയരത്തിലെത്താൻ സാധിച്ചു. അടുത്ത വർഷവും ജൂനിയർ വിഭാഗത്തിൽ മത്സരിക്കാൻ കഴിയും. മുന്നോട്ടും മികച്ച വിജയങ്ങൾ നേടിയെടുക്കാൻ അമൽചിത്രയ്ക്ക് കഴിയുമെന്നും അഖിൽ കെ പി പറഞ്ഞു. അഖിലിന്റെ പരിശീലനത്തിൽ ആറ് കുട്ടികളാണ് സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ ഒരു സ്വർണവും രണ്ട് വെങ്കലവും നേടാൻ കഴിഞ്ഞു. രാവിലെ 6 മണിക്ക് കുട്ടികൾ പരിശീലനത്തിനായി ഇറങ്ങും. 8 മണി വരെ തുടരും. അങ്ങനെ ദിവസേനയുള്ള നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് വിജയത്തിലെത്താൻ സാധിച്ചത്.

Advertisement
inner ad
Continue Reading

Featured

നൂറയുടെ ആത്മവിശ്വാസത്തെ തോൽപ്പിക്കാൻ ആവില്ല

Published

on

” തോൽവിയിൽ എനിക്ക് നിരാശയുണ്ട്. പക്ഷെ ഞാൻ തിരിച്ചു വരും. എന്നിൽ പ്രതീക്ഷയർപ്പിച്ചവർക്ക് ഞാൻ എന്റെ ജയം തിരികെ നൽകും’.സംസ്ഥാന സ്കൂൾ കായികമേള മഹാരാജാസിൽ അരങ്ങേറുമ്പോൾ ഹൻഡ്രഡ് ഹഡിൽ ലോങ്ങ്‌ ജമ്പിൽ മൂന്ന് തവണയും ഫൗൾ ആയി സങ്കടത്തോടെ ഇരിക്കുകയാണ് മലപ്പുറം ഐഡിയൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി നൂറ ഇ കെ. കാലിന് നീർക്കെട്ട് വന്ന് പരിക്കേറ്റത് തന്റെ വിജയത്തിന് മങ്ങലേൽപ്പിച്ചു എങ്കിലും വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് നൂറ പറഞ്ഞു. എന്നാൽ മത്സരത്തിന് ഇടയിൽ കാലിന്റെ വേദന സഹിക്കാനാകാതെ വന്നത് വിജയത്തെ ബാധിച്ചു. കുറ്റിപ്പുറം ഐഡിയൽ ഇന്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് നൂറ.

സ്പോർട്സ് സ്കൂൾ ആയതിനാൽ തന്നെ എല്ലാ മത്സരങ്ങൾക്കുമുള്ള പരിശീലനം ലഭിക്കുന്നുണ്ട്. മാത്രമല്ല അത്‌ലറ്റിക് വിഭാഗത്തിനുള്ള പരിശീലനം സൗജന്യവുമാണ്. സബ് ജൂനിയർ വിഭാഗത്തിൽ ആദ്യമായാണ് മത്സരിക്കുന്നത്. ഈ വർഷമാണ് ഐഡിയൽ സ്കൂളിലേക്ക് വരുന്നത് അതിനു മുൻപ് ലോങ്ങ്‌ ജമ്പിൽ ആയിരുന്നു മത്സരിച്ചിരുന്നത്. കിഡ്സ്‌ വിഭാഗത്തിൽ മൂന്ന് വർഷങ്ങളിൽ ജില്ലാ തലത്തിൽ രണ്ട് തവണ വെള്ളിയും ഒരു തവണ വെങ്കലവും സ്വന്തമാക്കി. കിഡ്സ്‌ വിഭാഗത്തിൽ കഴിഞ്ഞ വർഷം നടന്ന സംസ്ഥാന കായിക മത്സരത്തിൽ വെങ്കല മെഡൽ നേടാനും സാധിച്ചു. കായിക മത്സരങ്ങളോട് ചെറുപ്പം മുതൽ തന്നെ താല്പര്യം തോന്നിയിരുന്നു. കായിക താരമായ പി ടി ഉഷയെ പോലെയുള്ള താരങ്ങൾ പ്രചോദ നവും ആത്മവിശ്വാസവുമൊക്കെ നൽകിയിരുന്നു.

Advertisement
inner ad

മലപ്പുറം ഹിറ ഹൗസിൽ അബൂബക്കറിന്റെയും റംലത്തിന്റെയും അഞ്ചു മക്കളിൽ നാലാമത്തവളാണ് നൂറ. കായിക മേഖലയോടുള്ള താല്പര്യം ഉപ്പയ്ക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കും നന്നായി അറിയാം. ഇടത്തരം കുടുംബത്തിലെ സാമ്പത്തിക സ്ഥിതിയിൽ നിന്നുകൊണ്ട് സാധ്യമായതെല്ലാം അവർ എനിക്കായ് ചെയ്ത് തരുന്നുണ്ട്. ഇടക്കൊക്കെ ഷൂസ് മേടിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി പണം വേണ്ടി വരുമ്പോൾ അവരെന്നോട് ദേഷ്യപ്പെടുമെങ്കിലും മത്സരമടുക്കുമ്പോൾ വിജയിച്ചു വരണമെന്ന് പറയുന്നത് എന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കാറുണ്ടെന്ന് നൂറ സങ്കടത്തോടെ ഓർക്കുന്നു. എന്നാൽ ഇത്തവണ തോൽവി ഉണ്ടായത് അപ്രതീക്ഷിതമായിട്ടായിരുന്നു. വിജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല. എങ്കിലും തളർന്നു പോകാനോ സങ്കടപ്പെട്ട് കഴിയാനോ ഞാൻ തയ്യാറല്ല. ഇനിയും വിജയങ്ങൾ നേടാൻ കൂടുതൽ പരിശീലനം എനിക്ക് ആവശ്യമുണ്ട്.

വേദനയുടേ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും നിന്നെക്കൊണ്ട് സാധിക്കും വിജയിക്കാൻ കഴിയും എന്ന ആത്മവിശ്വാസം നൽകിയത് എന്റെ അധ്യാപകരായിരുന്നു. ടോമി ചെറിയാൻ, നദീഷ് ചാക്കോ, സുജിത്, അഖിൽ എന്നീ പരിശീലകർ എനിക്ക് നൽകിയ മനോധൈര്യം ചെറുതൊന്നുമല്ല. അവരുടെ ആത്മവിശ്വാസത്തിന് പ്രതിഫലം നൽകാൻ കഴിഞ്ഞില്ല എങ്കിലും അടുത്ത തവണ എന്റെ വിജയം ഞാൻ അവർക്ക് നൽകും.”ഈ തോൽവികളൊന്നും എന്നെ പിന്തിരിപ്പിക്കാൻ മതിയാവില്ല. എന്റെ സ്വപ്നം വലുതാണ്. ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സിൽ മെഡൽ നേടണമെന്നാണ് ഈ തോൽവിയിലും എന്റെ ആഗ്രഹം. അത് ഞാൻ നേടിയെടുക്കുക തന്നെ ചെയ്യും.’

Advertisement
inner ad
Continue Reading

Ernakulam

സംസ്ഥാന സ്‌കൂള്‍ കായിക മേള: ഗോള്‍ വല നിറച്ച് കണ്ണൂര്‍ ചാമ്പ്യന്മാര്‍

Published

on

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 19 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ കണ്ണൂരിന് പൊന്‍തിളക്കം. കളിയിലെ മുഴുവന്‍ സമയത്തും കോഴിക്കോടിന്റ പോസ്റ്റില്‍ നിറഞ്ഞ് കളിച്ച കണ്ണൂര്‍ ടീം ഫൈനല്‍ ഫിസില്‍ മുഴങ്ങുമ്പോള്‍ എട്ട് ഗോള്‍ നേടിയാണ് ചാമ്പ്യന്മാരായത്.

രണ്ടാം സ്ഥാനം കോഴിക്കോടും മൂന്നാം സ്ഥാനം തൃശൂരും നേടി.കണ്ണൂര്‍ ടീമിന്റെ ക്യാപ്റ്റനും രാജ്യാന്തര താരവുമായ ഷില്‍ജി ഷാജി ആറ് ഗോള്‍ നേടിയപ്പോള്‍ അന്ന മാത്യു, ബി സുബി എന്നിവര്‍ ഓരോ ഗോളുകള്‍ വീതം കണ്ണൂരിന് നേടിക്കൊടുത്തു.

Advertisement
inner ad

തികച്ചും പതിഞ്ഞ രീതില്‍ കളിച്ച കോഴിക്കോട് ടീം മല്‍സരത്തിലുടനീളം ഒരുതരത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്താത്തത് കണ്ണൂരിന്റെ വിജയം എളുപ്പമാക്കി. മത്സരത്തിലെ മികച്ച താരമായി കണ്ണൂരിന്റെ ഷില്‍ജി ഷാജിയെ തിരഞ്ഞെടുത്തപ്പോള്‍ ഭാവിതാരമായി തൃശ്ശൂരിന്റെ വി എസ് ആര്‍ദ്ര തിരഞ്ഞെടുക്കപ്പെട്ടു

Advertisement
inner ad
Continue Reading

Featured