ഡോക്ടറേറ്റ് കരസ്‌ഥമാക്കി

ഉത്തർപ്രദേശിലെ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് എജൂക്കേഷനിൽ ഡോക്ടറേറ്റ് കരസ്‌ഥമാക്കി ഡോ.അഫീഫ ഥാഖിബ്.വടക്കേക്കാട് പഞ്ചായത്ത് ഒൻപതാം വാർഡിലെ അബ്ദുൽ റഹിമാൻറെയും താഹിറയുടെയും മകളാണ്.
യു.ജി.സി.നെററ്,ജെ.ആർ.എഫ്.കരസ്ഥമാക്കിയിട്ടുണ്ട്.ഭർത്താവ് മാറഞ്ചേരി സ്വദേശി ഡോ.ഉമർ മുഹമ്മദ് ഫവാസ്. മകൾ ഫിൽസ ഫവാസ്

Related posts

Leave a Comment