പാചക വാതകത്തിന് തീ വില; വാണിജ്യ സിലിണ്ടറിന് 266 രൂപ കൂടി

പാചക വാതക വിലയിൽ വൻ വർധന. വാണിജ്യ സിലിണ്ടറിന് 266 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1994 രൂപയായി. ഗാർഹിക സിലിണ്ടറുകളുടെ വില ഉയർന്നിട്ടില്ല.

Related posts

Leave a Comment