പ്രവചന മല്‍സര വിജയ്ക്ക് പെട്രോള്‍ നല്‍കി പ്രതിഷേധം

കാവനൂര്‍: മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പെട്രോള്‍ ഡീസല്‍ വില കൊള്ളക്കെതിരെ പ്രlിഷേധ പെട്രോള്‍ വില പ്രവചന വിജയിക്ക് പെട്രോള്‍ നല്‍കി. അനുദിന ഇന്ധന വിലയില്‍ പ്രധിഷേധിച്ചായിരുന്നു പ്രവചന മല്‍സരം.ഏറനാട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി കെ ഷാക്കിര്‍ തുവ്വക്കാട് ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സാലിഹ് ചെങ്ങര അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി നൗഫല്‍ ടി , അലി വാക്കാലൂര്‍ , മജീദ് പി , അന്‍സബ് എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Comment