ഇന്ധന വില ഇന്നും കൂട്ടി, പെട്രോളിന് 35 പൈസ, ഡീസലിന് 37 പൈസ

കൊച്ചി: കാലാവസ്ഥാ പ്രവചനം തെറ്റിയാലും ജനങ്ങളുടെ പ്രതീക്ഷ തെറ്റിക്കാതെ രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. കേരളത്തിൽ പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നു കൂടിയത്. ഈ മാസം ഇതുവരെ പെട്രോളിനും ഡീസലിനും ഏഴു രൂപയോളം വർധിച്ചന. പ്രധാന ന​ഗരങ്ങളിലെ ഇന്ധനവില പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽ.
തിരുവനന്തപുരംഃ 108.79 102.47
കൊച്ചി 106.75 100.57
കോഴിക്കോട്ഃ 107.06 100.77

Related posts

Leave a Comment