പ്രധാനമന്ത്രി 71ന്റെ നിറവിൽ ; അനിയന്ത്രിത ഇന്ധന വിലവർധനവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സൗജന്യ ഇന്ധന വിതരണം


എറണാകുളം: അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധസൂചകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 വയസിന്റെ ആഘോഷം 71 ലിറ്റർ ഇന്ധനം വിതരണം ചെയ്തുകൊണ്ട് പ്രതിഷേധിക്കുന്നു.
13 ബുധനാഴ്ച രാവിലെ 10:30നു
ദർബാർ ഹാൾ ഗ്രൗണ്ടിന് സമീപമുള്ള സിവിൽ സപ്ലൈസ് പമ്പിലാണ് ഇരുചക്ര,മുച്ചക്ര വാഹനങ്ങൾക്ക് 71ലിറ്റർ ഇന്ധനം വിതരണം ചെയ്തുകൊണ്ട് പ്രതിഷേധിക്കുന്നത്.

Related posts

Leave a Comment