പെരിന്തല്‍മണ്ണ ഫയര്‍ സ്‌റ്റേഷനിലേക്ക് ആധുനീക വാഹനങ്ങളെത്തി

പെരിന്തല്‍മണ്ണ ഫയര്‍ സ്‌റ്റേഷനിലേക്ക് ആധുനീക വാഹനങ്ങളെത്തി

പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ ഷാജി അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ സ്‌റ്റേഷന്‍ ഓഫീസര്‍ ബാബുരാജന്‍ സ്വാഗതവും സീനിയര്‍ ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍ ശെൃ അബ്ദുള്‍ സലിം നന്ദിയും പറഞ്ഞു .18 ആംബുലന്‍സ്,30 മള്‍ട്ടി യൂട്ടിലിട്ടി വെഹിക്കിള്‍, 30ജീപ്പ്,10 ഫോം ടെന്‍ഡര്‍ എന്നീ വാഹങ്ങളാണ് ഇതില്‍ പെടുന്നത്. ഇതില്‍ മള്‍ട്ടി യൂട്ടിലിട്ടി വെഹിക്കിള്‍ ആണ് പെരിന്തല്‍മണ്ണയിലേക്ക് നല്‍കിയത്.ഏത് തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ആവശ്യമായ രക്ഷാ ഉപകരങ്ങള്‍ അനായസേന ദുരന്തമുഖത്തു എത്തിക്കുന്നതിന് ഈ വാഹനം പ്രയോജനപ്രദമാണ്. മണ്‍സൂന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഫയര്‍ സ്‌റ്റേഷനില്‍ സജ്ജീകരിച്ച 2 റബ്ബര്‍ ബോട്ട്,1 ഫൈബര്‍ ബോട്ട് 2 ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍ തുടങ്ങിയ സംവിധാനങ്ങള്‍ എം എല്‍ എ പരിശോധിച്ചു.കൂടാതെ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ മാര്‍ക്ക് ഡിപ്പാര്‍ട്‌മെന്റ് പുതുതായി അനുവദിച്ച യൂണിഫോമിന്റെ വിതരണവും നിര്‍വഹിച്ചു.

Related posts

Leave a Comment