തിരുവനന്തപുരത്ത് വീണ്ടും പട്ടാപ്പകല്‍ അരുംകൊല ; ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് വീണ്ടും പട്ടാപ്പകല്‍ അരുംകൊല. തമ്പാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെയാണ് കൊലപ്പെടുത്തിയത്.ബൈക്കിലെത്തിയ ആളാണ് അക്രമം നടത്തിയത്. തമിഴ്‌നാട് സ്വദേശിയാണ് അയ്യപ്പന്‍. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment