മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാം : ഹൈക്കോടതി

പ്രായപൂർത്തിയായവർക്ക് മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. പ്രായത്തിലിരിക്കുന്ന വ്യത്യസ്ത മത വിശ്വാസികളായ രണ്ട് പേരുടെ സംയുക്ത ഹർജിപരിഗണിക്കുകയായിരുന്നു കോടതി. മാതാപിതാക്കൾക്ക് പോലും ഈ ബന്ധത്തെ എതിർക്കാൻ അവകാശം ഇല്ല. ജസ്റ്റിസുമാരായ മനോജ് കുമാർ ഗുപ്ത, ദീപക് വർമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയത്.

Related posts

Leave a Comment