പരിയാരം മെഡിക്കൽ കോളേജ് ; സർക്കാർ ഏറ്റെടുക്കൽ പ്രഹസനം

തിരുവനന്തപുരം :പരിയാരം മെഡിക്കൽ കോളേജ്‌ സർക്കാർ ഏറ്റെടുത്തെങ്കിലും ജീവനക്കാരുടെ ആനുകൂ ലയങ്ങൾ നൽകാനോ, ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാനോ ശ്രമിക്കാത്തത്‌ അപലപനീയമാണെന്ന്‌ സണ്ണി ജോസഫ്‌. എം.എൽ.എ അഭിപ്രായപ്പെട്ടു.
പരിയാരം മെഡിക്കൽ കോളേജ്‌ സഹകരണ മേഖലയിൽ നിന്നും ഏറ്റെടുത്തെങ്കിലും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളൊന്നും അനുവദിച്ചു നൽകാൻ സർക്കാർ തയ്യാറാകുന്നില്ല.
പരിയാരം മെഡിക്കൽ കോളേജ്‌ ജീവനക്കാരുടെ അവകാശങ്ങൾക്കായി സന്ധിയില്ലാ സമരം ചെയ്യുംകേരള എൻ.ജി.ഒ അസോസിയേഷന്റെ ആദിമുഖ്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പരിയാരം മെഡിക്കൽ കോളേജ്‌ ജീവനക്കാരുടെ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിൽ ആരംഭിച്ച പരിയാരം മെഡിക്കൽ കോളേജിനെ സർക്കാർഏറ്റെടു അതോടെയാണ്‌ ജീവനക്കാർ ദുർഗതിയിൽ ആയത്‌. ഇവിടെ നിലവിൽ ജോലി ചെയ്യുന്ന ജീവന ക്കാരെ സർക്കാർ ജീവനക്കാമായി അംഗീകരിക്കാനോ അവർക്ക്‌ ഡി.എ അടക്കമുള്ള ആനുകൂല്യ ങ്ങൾ നൽകുന്നതിനോ സർക്കാർ തയ്യാറായിട്ടില്ല. സഹകരണ മേഖലയിൽ ആയിരുന്നപ്പോൾ ലഭി ച്ചിരുന്ന ഡി.എ പിടിച്ചു വച്ചിട്ട്‌ നാലു പർഷമായി. ജീവനക്കാമുടെ ഗ്രേഡ്‌ പ്രൊമോഷൻ ഉൾപ്പെടെ യുള്ളവ തടഞ്ഞു വയ്ക്കപ്പെട്ടിരിക്കുകയാണ്‌. വാർഷിക ഇൻക്രിമെന്റുപോലും ഡിഷേധിക്കപ്പെടുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. ജീവനക്കാരെ ദ്രോഹിക്കുന്ന സർക്കാർ നടപഠി അവസാനിപ്പിക്ക ണമെന്നും നിലവിലുള്ളവരെ സർക്കാർ സർവ്വീസിലേയ്ക്ക്‌ ആഗീരണം ചെയ്യുന്ന നടപടികൾ അടി യന്തിമമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ആസുത്രണ ബോർഡംഗം സി.പി ജോൺ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ടഷറർ എ. രാജശേഖരൻ നായർ, സംസ്ഥാന സെക്രട്ടറി എസ്‌. അബികാ കുമാരി, കണ്ണുർ ഡി.സി.സി സെക്രട്ടറി രാജീവൻ കപ്പച്ചേരി, നാരായൺകുട്ടി മണിയേമി, കെ.പി. വിനോദൻ, ആർ.എസ്‌. പ്രശാന്ത്‌ കുമാർ, മഹേഷ്‌ കെ.വിം, പി.സി സാബു, ബി.പി. ബിപിൻ, ജോർജ്ജ്‌ ആന്റണി, എസ്‌.വി. ബിജു ലിജു എബ്രഹാം എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment