പറപ്പൂരില്‍ കരുണാകരന്‍ അനുസ്മരണം

പറപ്പുര്‍ : മുന്‍മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ ജന്മദിനത്തിന്റെ ഭാഗമായി പറപ്പുരില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേത്രത്വത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.പ്രസിഡന്റ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാസര്‍ പറപ്പൂര്‍ ഉല്‍ഘാടനം ചെയ്തു. കെ.പി കുഞ്ഞിപ്പ,അബ്ബാസ് അലി,ഇസ്മായില്‍,റഹീസ് പങ്ങിണിക്കാടന്‍,സാക്കിര്‍ അലി,റഹൂഫ് കോട്ടുപ്പറമ്പില്‍,സുബ്രഹ്മണ്ണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Comment