പരപ്പനങ്ങാടിയില്‍ പ്രതിഷേധ പകല്‍പന്തം


പരപ്പനങ്ങാടി : വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ പീഡനത്തില്‍ പ്രതിഷേധിച്ചുകൊണ്ട്, സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ഭരണതണലില്‍ നടത്തുന്ന ക്രൂരതകള്‍തിരെ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് പരപ്പനങ്ങാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ പകല്‍ പന്തം പരിപാടി സംഘടിപ്പിച്ചു പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രീജിത്ത് അധികാരത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പരപ്പനങ്ങാടി മണ്ഡലം പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷനായി, ഷെഫീഖ് ഉള്ളണം, റഫീഖ് കൈറ്റാല ,ജിതേഷ് പാലത്തിങ്ങല്‍ ,അഷില്‍ ടിവിഎസ്, എ.സി. ഷഫീഖ് ,അഷ്‌റഫ് ചുക്കാന്‍ എന്നിവര്‍ സംസാരിച്ചു

Related posts

Leave a Comment