വള്ളിക്കുന്നില്‍ പ്രതിഷേധ പകല്‍പന്തം


വള്ളിക്കുന്ന്: വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും സര്‍ക്കാര്‍ തണലിലെ സിപിഐഎം ഡിവൈഎഫ്‌ഐ അധോലലോക മാഫിയക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.വള്ളിക്കുന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി വള്ളിക്കുന്ന് അത്താണിക്കലില്‍ നടത്തിയ പ്രതിഷേധ പരിപാടി ള്ളിക്കുന്ന് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങല്‍ ഉദ്ഘാടനം ചെയ്തു മണ്ഡലം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പീവി സലീല്‍ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വീരേന്ദ്രകുമാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ണി മൊയ്തു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രഭകുമാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് തറോല്‍ കൃഷ്ണകുമാര്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ട് എംകെ ശറഫുദ്ദീന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമാരായ അമൃതരാജ് മനാഫ് കെ എം പി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ കരുമരക്കാട് ,കിഴക്കിന്റെ സാദിഖ് ,അനുജ് മണ്ഡലം കെഎസ്‌യു ജനറല്‍ സെക്രട്ടറി റിന്‍ഷാദ് അരിമ്പ്ര ,അക്ഷയ് ,ദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Related posts

Leave a Comment