പാലക്കാട് വിക്ടോറിയ കോളേജിൽ കെ എസ്‌ യു പ്രവർത്തകർക്ക് നേരെ ആർഎസ്എസ് – എബിവിപി ആക്രമണം ; പ്രവർത്തകർക്ക് ഗുരുതര പരിക്ക്

പാലക്കാട് : വിക്ടോറിയ കോളേജിൽ പുലർച്ചെ ഹോസ്റ്റലിൽ കയറി ആർഎസ്എസ്-എബിവിപി ഗുണ്ടാ ആക്രമണം.കെ എസ് യു പ്രവർത്തകർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെയാണ് എബിവിപി ആർഎസ്എസ് ക്രിമിനലുകൾ അകാരണമായി മർദ്ദിച്ചത്.കെഎസ്‌യു പ്രവർത്തകരായ ഷിഹാസ്, സിബിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി ആർഎസ്എസ് ഗുണ്ടകളുടെ അക്രമത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് വീക്ഷണത്തോട് പ്രതികരിച്ചു.

Related posts

Leave a Comment