പാലക്കാട് ആലത്തൂരിൽ 63 കാരനെ തലയ്ക്കടിച്ച് കൊന്നു. അമ്പാട്ടുപറമ്പ് ബാപ്പുട്ടിയാണ് കൊല്ലപ്പെട്ടത്. തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ അബ്ദുൽ റഹ്മാനെയും മകൻ ഷാജഹാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മുമ്പ് ബാപ്പുട്ടിയെ ആക്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അബ്ദുൽ റഹ്മാൻ.
Related posts
-
ഇറാഖി വിപ്ലവ കവി മുസഫർ അൽ നവാബ് അന്തരിച്ചു
ബാഗ്ദാദ്: ഇറാഖി വിപ്ലവ കവി മുസഫർ അൽ നവാബ് (88) അന്തരിച്ചു. 1934ൽ ബാഗ്ദാദിലെ ഇന്ത്യൻ വംശജരുടെ കുടുംബത്തിൽ ജനിച്ച അൽ... -
ബിഹാറിൽ കൊടുങ്കാറ്റും മിന്നലും; നിരവധി മരണം
പട്ന: ബിഹാറിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും മിന്നലിലും നിരവധി പേർ മരിച്ചു. ഇന്ന് ഉച്ചവരെ 33 പേർ മരിച്ചതായാണ് അധികൃതർ പറയുന്നത്. നിരവധി... -
‘മുഹമ്മദെന്നാണോ പേര്’ ബിജെപി നേതാവിന്റെ ഭർത്താവ് 65-കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി
ഭോപാല്‍: മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഭർത്താവ് 65-കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ‘മുഹമ്മദെന്നാണോ പേര്’ എന്ന് ചോദിച്ചായിരുന്നു മർദനം. രത്ലാം ജില്ലയിലെ...