പകൽപന്തവുമായി യൂത്ത്കോൺഗ്രസ്‌

പിഞ്ചു മക്കളെ പീഡിപ്പിച്ച കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്ക്, ഭരണ തണലിലെ സിപിഐഎം- ഡിവൈഎഫ്ഐ അധോലോക പ്രവർത്തനങ്ങൾക്ക് എതിരെ യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
പകൽപ്പന്തം യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എച്ച് എം നൗഫൽഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം പ്രസിഡണ്ട് ഹിഷാംകപ്പൽ അധ്യക്ഷതവഹിച്ചു യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി ഫദിൻ രാജ്ഹുസൈൻ, യൂത്ത് കോൺഗ്രസ് മണ്ഡലം നേതാക്കളായ ചാൾസ് ചാക്കോ, മുഹമ്മദ്‌ ഷിറാസ്, ജോഷ്വാ, അശ്വിൻ ചാക്കോ, ജീവൻ ജോസഫ്, നികേഷ്, മോഹനൻ എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment