കൊല്‍ക്കത്ത: റിമാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. 21 മണിക്കൂറിന് ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. തിങ്കളാഴ്ച ആദ്യം പുറപ്പടേണ്ട ഇന്‍ഡിഗോയുടെ കൊല്‍ക്കത്ത-പോര്‍ട്ട് ബ്ലെയര്‍ വിമാനം രാവിലെ 8.59 ന് പുറപ്പെട്ടു. കൊല്‍ക്കത്തയില്‍...
കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ...
മൂന്നാര്‍: പടയപ്പയുടെ മുന്‍പില്‍പ്പെട്ട അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്ത് ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. പടയപ്പയുടെ ആക്രമണത്തിൽ രണ്ടു വാഹനങ്ങള്‍ക്കു ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു. കോന്നിയിയില്‍നിന്നെത്തിയ വൈദികനും മറ്റു...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച കുറവ് രേഖപ്പെടുത്തിയിരുന്നു. അതിനു ശേഷം കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 200 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 53,320 രൂപയായി. ഒരു...
ഇടുക്കി: ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും.ഇടുക്കിയിലെത്തുന്ന അന്വേഷണ സംഘം, കോഴ ആവശ്യപ്പെട്ടുള്ള ശബ്ദരേഖ ഗ്രൂപ്പിലിട്ട അനിമോന് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. അനിമോനെ പൊലീസിന് നേരിട്ട് ബന്ധപ്പെടാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് നേരിട്ട് വീട്ടിലെത്തിയായിരിക്കും...
ചങ്ങനാശേരി: മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിക്കു നേരെ നഗരമധ്യത്തിൽ യുവാവിന്റെ അതിക്രമം. കഴിഞ്ഞ ദിവസം രാത്രി 9:15 നു ചങ്ങനാശേരി നഗരമധ്യത്തിൽ മുനിസിപ്പൽ ആർക്കേഡിനു മുന്നിലാണു സംഭവം നടന്നത്. ആക്രമണം തടയാൻ ശ്രമിച്ച വ്യാപാരികൾക്കും ഓട്ടോക്കാർക്കും നേരെ...
ഇന്ത്യയെ കണ്ടെത്തിയ രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിന്റെ ഓർമദിനമാണ് ഇന്ന്. ചിതറിനിന്ന മനുഷ്യരെ കൂട്ടിപ്പിടിച്ച മതേതര വാദിയായിരുന്നു അദ്ദേഹം. മരണപ്പെട്ട് അറുപത് വർഷം പിന്നിടുമ്പോഴും നെഹ്റുവും അദ്ദേഹത്തിന്റെ ഭരണമികവും രാജ്യം കൃത്യമായി ചർച്ചചെയ്യുന്നുണ്ട്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയതും...