പത്തനംതിട്ട : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജ്ജിതം, 44 പേർ പിടിയിൽ വിദ്യാർത്ഥിനി നിരന്തരലൈംഗികപീഡനത്തിന് ഇരയായ സംഭവത്തിൽ ആകെയുള്ള 58 പ്രതികളിൽ 44 പേർ അറസ്റ്റിലായി.സമയബന്ധിതമായും ഊർജ്ജിതമായും നടക്കുന്ന അന്വേഷണത്തിൽ ബാക്കിയുള്ള പ്രതികളെയും ഉടനടി...
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നിയമപോരാട്ടത്തിനു വേണ്ടി വീണ്ടും പണപ്പിരിവ് നടത്തി സിപിഎം. സ്പെഷ്യൽ ഫണ്ട് എന്ന തരത്തിൽ 500 രൂപയാണ് പിരിക്കുന്നത്. പെരിയ കേസിൽ ശിക്ഷ ലഭിച്ചവർക്ക് ഉൾപ്പെടെയുള്ള നിയമ പോരാട്ടങ്ങൾക്കാണ് തുക പിരിക്കുന്നത്. ജോലിയുള്ള...
കൂട്ടായിമയുടെ പ്രഥമ അധ്യക്ഷനായിരുന്ന മാഹിർ അലി യുടെ പേരിൽ അണിയിച്ചൊരുക്കിയ വേദിയിൽ 6 മണിയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി റഷീദ് ആറ്റൂർ സ്വാഗതം പറഞ്ഞു. അബ്ദുള്ള ഒന്നാം മെയിൽസ് ആദ്യക്ഷത വഹിച്ചു. 47...
‘ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റോടെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങളും അതിനെതിരായ നിയമനടപടികളും വീണ്ടും ചർച്ചയായിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന അധിക്ഷേപങ്ങൾ തളർത്തുകയും തകർക്കുകയും ചെയ്ത ഒട്ടേറെ ജീവിതങ്ങളുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപ കമന്റുകൾ രേഖപ്പെടുത്തുന്നത്...
മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ് മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ...
മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ...