ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആസ്ഥാനത്തും വിജയ്ചൗക്കിലും കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പോലീസ് അതിക്രമം. കെ.സി വേണുഗോപാൽ, ഹൈബീ ഈഡൻ, ജെബി മേത്തർ...
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ ഏകാംഗ കമ്മിഷനെ ചുമതലപ്പെടുത്തി. ആറ് മാസത്തിനുള്ളിൽ കമ്മിഷൻ റിപ്പോർട്ട് നൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ മന്ത്രിമാർക്ക് 90,000 രൂപയും എംഎൽഎമാർക്ക്...
റീമ ദിനേശൻ അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാം. ഓരോ ഭാരതീയന്റേയും മനസിൽ പ്രചോദനമായി, അഭിമാനമായി, കുട്ടികൾക്കും യുവാക്കൾക്കും മാതൃകയായി ഇനിയും മരിക്കാത്ത ഓർമകളുമായി ഇന്നും ജീവിക്കുന്നു. എ പി...
കേരളാ മന്ത്രിസഭാ യോഗത്തിൽ തീരുമാനം തിരുവനന്തപുരം : 2019 ലെ ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019 ലെ ഉത്തരവ്...
രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതിനപ്പുറം എന്താണ് സോണിയ ഗാന്ധിയിൽ നിന്ന് അറിയാനുള്ളതെന്നും ഗുലാംനബി ആസാദ് ന്യൂഡൽഹി: മൂന്നാം ദിവസവും ചോദ്യംചെയ്യലിനായി പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ ഡി...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : ബഹു. അംബാസിഡർ ശ്രീ സിബി ജോർജ് കുവൈറ്റ് സായുധ സേനാ മേധാവി ബഹുമാന്യ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഖാലിദ് അൽ-സലേഹ് അൽ-സബാഹ് യെ സന്ദർശിച്ചു. പരസ്പര ബന്ധങ്ങൾ, ഉഭയകക്ഷി...
ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിൽ ഗോവയിൽ പ്രവർത്തിക്കുന്ന ബാർ ഹോട്ടലിനു ലൈസൻസ് ഇല്ലെന്ന് വിവരാവകാശ രേഖ. അസഗാവ് പഞ്ചായത്താണ് വിവരാവകാശം വഴി നൽകിയ ചോദ്യത്തിന് മറുപടി നൽകിയത്. ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരേ...