കാട്ടാക്കട:ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊറ്റംപള്ളി ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച കാരണവർ കൂട്ടായ്മ ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവു കൊണ്ടും ശ്രദ്ധേയമായി.ബൂത്ത് പരിധിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്ക് സ്നേഹോപഹാരം സമ്മാനിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് സംഗമമായി . ബൂത്ത്...
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിൽ പ്രതി ഭാസുരാംഗന്റെ സ്വത്തുക്കൾ ഇ ഡി കണ്ട് കെട്ടി. 1.02 കോടിയുടെ സ്വത്തുക്കൾ കുടുംബാംഗളുടെ ഉൾപടെയുള്ള സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. കണ്ടലബാങ്കിൽ നിന്നും മൂന്ന് കോടി...
കൊൽക്കത്ത: പാലത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ബിരിയാണി കാണിച്ച് പിന്തിരിപ്പിച്ച് പോലീസ്. കൊൽക്കത്തയിലെ ബാലിഗഞ്ചിലാണ് സംഭവം. കാരയാ സ്വദേശിയായ 40-കാരനാണ് പാലത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പാലത്തിൽ നിന്ന്...
തൃശ്ശൂർ: തൃശ്ശൂർ പുത്തൂരിൽ ഭർതൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്കാണ് കിടപ്പുമുറിയില്‍ ഇവരെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ്. രണ്ടു വർഷം...
കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപാറയിൽ ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ നിലയിൽ. മുതുകാട്ടിൽ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ നേരത്തെ പഞ്ചായത്ത് ഓഫീസിൽ...
ഗുവാഹത്തി: അസമിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മണിപ്പൂരിൽ നിന്നും ആരംഭിച്ച...
പാലക്കാട്: ചിനക്കത്തൂര്‍ പൂരം എഴുന്നള്ളിപ്പില്‍ ശബ്ദ മലിനീകരണം ചൂണ്ടിക്കാണിച്ച് ഡി.ജെ., നാസിക് ഡോള്‍ തുടങ്ങിയവ ഒറ്റപ്പാലം പൊലീസ് നിരോധിച്ചു. അടുത്തമാസം 24, 25 തിയതികളിലാണ് ചിനക്കത്തൂര്‍ പൂരം. ഏഴ് ദേശങ്ങളുടെയും കണ്‍വീനര്‍മാരാണ് പൂരത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി...