കോഴിക്കോട്: കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസിലെ കുഞ്ഞിന്റെ അമ്മയായ ശരണ്യ ആത്മഹത്യാശ്രമം നടത്തി. വിഷം കഴിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യ ശ്രമം...
ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. രാവിലെ 5 ന് നട തുറന്നശേഷം കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം...
കുവൈത്ത് സിറ്റി : മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് (മാക്) ക്രിസ്മസ് & ന്യൂ ഇയർ 2025 മങ്കഫ് ഡിലൈറ്റ് ഹാളിൽ വിപുലമായി ആഘോഷിച്ചു. ആക്ടിംഗ് പ്രസിഡന്റ് മുജീബ് കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങ് രക്ഷാധികാരി...
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ കലോത്സവം സർഗ്ഗസംഗമം -2025, ജനുവരി 10, 17 തീയതികളിലായി സംഘടിപ്പിച്ചു. സാരഥി കുവൈറ്റിന്റെ പതിനാറ് പ്രാദേശിക യൂണിറ്റുകളിൽ നിന്നുമായി ആയിരത്തിൽ പരം അംഗങ്ങൾ വിവിധ വിഭാഗങ്ങളിലായി അറുപത്തിരണ്ട് മത്സര...
ടെൽ അവീവ്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂർ വൈകിയാണ് ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. ഇന്ത്യന്‍ സമയം 2.45 നാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇസ്രയേൽ പ്രാദേശിക...
കൊച്ചി: വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ 10 % വില വർദ്ധനവ് ഏർപ്പെടുത്തിയെന്ന് ടയർ ഡീലേഴ്സ്& അലൈൻമെന്റ് അസോസിയേഷൻ (കേരള)സംസ്ഥാന പ്രസിഡന്റ് സി കെ ശിവകുമാർ പാവളം,സംസ്ഥാന സെക്രട്ടറി ഷാജഹാൻ എച്ച് എന്നിവർ കൊച്ചിയിൽ...
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍മുറിയില്‍ യുവാവും യുവതിയും മരിച്ചനിലയില്‍. മഹാരാഷ്ട്ര സ്വദേശികളായ ദക്തായി കോന്തിബ ബമൻ (48), മുക്ത കോന്തിബ ബമൻ (45) എന്നിവരാണ് മരിച്ചത്. തമ്പാനൂർ പോലീസ് സ്റ്റേഷന് എതിർവശമുള്ള സ്വകാര്യ ഹോട്ടലില്‍ ആണ് സംഭവം....