വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വന്യമൃഗങ്ങൾക്ക് കൊടുക്കുന്നതിനേക്കാൾ സംരക്ഷണം മനുഷ്യർക്ക് കൊടുക്കാൻ സർക്കാർ തയ്യാറാകണം. കാട്ടുമൃഗങ്ങൾക്കു ജീവിക്കാൻ...
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായി കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതിയിൽ ഇടപെടാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായുള്ള കരട് മാർഗനിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കുന്നു. കേന്ദ്ര ഏജൻസികൾക്കും സർക്കാരിനും മാർഗനിർദേശം നൽകാൻ...
വിദ്യാലയങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നൽകേണ്ടത് വർഷത്തിന്റെ ആരംഭത്തിലാണ്. ഇത് അറിയാത്തവരായി ആരും ഇല്ല. 2023 മെയ്, ജൂൺ മാസങ്ങളിൽ അനുവദിക്കേണ്ടിയിരുന്ന സ്കൂൾ യൂണിഫോം ഫണ്ട് സർക്കാർ ഇപ്പോൾ അനുവദിച്ചു നൽകിയിരിക്കുന്നത് 2024 മാർച്ച് മാസത്തിൽ സ്കൂൾ...
പ്രേക്ഷകർ ആകാംഷയോടുകൂടി കാത്തിരിക്കുന്ന ചിത്രം ‘ആടുജീവിതം’ ഈ മാസം 28 നു തീയേറ്ററുകളിൽ എത്തും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇതിനകം സിനിമയ്ക്ക് വമ്പൻ പ്രീ സെയിലാണ് കേരളത്തിൽ നിന്ന് ലഭിച്ചിരിക്കുന്നത്. റിലീസിന്...
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് സ്ഥാനാർഥി അജയ് റായ്. നരേന്ദ്ര മോദി വാരണാസിയെ പാർലമെൻ്റിൽ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ മണ്ഡലത്തിലേക്ക് കാണാറില്ലെന്ന് ഉത്തർപ്രദേശ് പിസിസി പ്രസിഡൻ്റും കോൺഗ്രസ് സ്ഥാനാർഥിയുമായ അജയ് റായ്. മണ്ഡലത്തിലെ ജനങ്ങളുമായി...
സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ കോൺഗ്രസിലേക്ക്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന ആളാണ് സിപിഐ നേതാവായിരുന്ന അബ്ദുൾ ഷുക്കൂർ. സിപിഐ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് ജില്ലാ കൗൺസിൽ അംഗം കൂടിയായ അബ്ദുൾ ഷുക്കൂർ...
ചവറ: കൊറ്റംകുളങ്ങര ക്ഷേത്ര ഉത്സവസമാപനത്തിനിടെ തിരക്കിൽപ്പെട്ട് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടിക്കുതിര വലിക്കുന്നതിനിടെയുണ്ടായ തിരക്കിൽപ്പെട്ട് ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്....